QuickView

അഭിനയം പഠിക്കാന്‍ സുഹാന ഖാന്‍ യുഎസിലേക്ക്

Dec 30, 2018, 1:32 PM IST

അഭിനയം പഠിക്കാൻ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാൻ യുഎസിലേക്ക് പറക്കുന്നു. ഇപ്പോൾ ലണ്ടനിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് സുഹാന.