'ചിത്ര'വും 'വന്ദന'വുമൊരുക്കിയ നിര്‍മ്മാതാവ് ദുരിതത്തില്‍, വീഡിയോ

Feb 8, 2019, 6:54 PM IST

ചിത്രവും വന്ദനവും അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ പി കെ ആര്‍ പിള്ള വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് തൃശ്ശൂരിലെ വീട്ടില്‍ കഴിയുകയാണ്. ചെയ്ത സിനിമകളുടെ സാറ്റലൈറ്റ് അവകാശം പോലും കൈവശമില്ലാതെ സാമ്പത്തികമായും ബുദ്ധിമുട്ടുകയാണ് അദ്ദേഹം.