അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക് സുപ്രീംകോടതി ഉത്തരവ്

Feb 20, 2019, 11:39 AM IST

മൊബൈല്‍ ഉപകരണങ്ങള്‍ നിര്‍മിച്ച വകയില്‍ എറിക്‌സണ്‍ കമ്പനിക്ക് 453 കോടി രൂപ പലിശ സഹിതം നല്‍കണമെന്ന് സുപ്രീകോടതി ഉത്തരവുണ്ടായിരുന്നു. കുടിശ്ശിക തിരിച്ചടയ്ക്കാത്ത പക്ഷമാണ് കോടതി നടപടി സ്വീകരിച്ചത്.