യുവതീപ്രവേശനത്തിനെതിരെ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

Feb 6, 2019, 6:02 PM IST

യുവതീപ്രവേശനം അനുവദിക്കാത്ത, ശബരിമലയിലെ പ്രതിഷ്ഠയുടെ പരമാധികാരം അംഗീകരിക്കുന്ന വിധിയാകും സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്നതെന്ന് പുന:പരിശോധന ഹര്‍ജി നല്‍കിയ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോണ്‍ഗ്രസ് വക്താവായിരുന്ന മനു അഭിഷേക് സിംഗ്‌വിയെ തന്റെ ഹര്‍ജിയില്‍ ചുമതലപ്പെടുത്തിയത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.