QuickView

ബാബരി മസ്ജിദ് നിർമ്മിച്ചത് രാമക്ഷേത്രം തകർത്തല്ലെന്ന് സ്വാമി അഗ്നിവേശ്

Dec 5, 2018, 4:09 PM IST

അയോധ്യയിൽ ബാബരി മസ്ജിദ് നിർമ്മിച്ചത് രാമക്ഷേത്രം തകർത്തല്ലെന്ന് സ്വാമി അഗ്നിവേശ്. സുപ്രീംകോടതി വിധി അനുസരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.