ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ? വിമര്‍ശനവുമായി ടി പത്മനാഭന്‍

Dec 22, 2018, 1:33 PM IST

ബാലമണി അമ്മയും സുഗതകുമാരിയും വിഹരിച്ച
മേഖലയിലാണ് മോഷണ വിവാദം നടന്നതെന്നന്നും ടി പത്മനാഭന്‍ പറയുന്നു