സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്, ഇനിയും കൂടുമോ അതോ കുറയുമോ?

Jan 18, 2019, 3:36 PM IST

സ്വര്‍ണ്ണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വിലയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ആഗോള ഉത്പന്നമായ സ്വര്‍ണ്ണത്തിന്റെ വില കൂടാനുള്ള കാരണങ്ങള്‍ ഇവയാണ്.