ദുരിതാശ്വാസ ക്യാമ്പിനെ പ്രചോദിപ്പിച്ച് ടൊവിനോയുടെ പ്രസംഗം

Aug 20, 2018, 3:28 PM IST

ദുരിതാശ്വാസ ക്യാമ്പിനെ പ്രചോദിപ്പിച്ച് ടൊവിനോയുടെ പ്രസംഗം. ഇൗ കൂട്ടായ്മ തുടര്‍ന്നും ആവശ്യമാണെന്ന് വോളണ്ടിയര്‍മാരെ നടന്‍ ഒാര്‍മ്മിപ്പിച്ചു.