ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കി പൊലീസ്

Dec 17, 2018, 4:18 PM IST

ശബരിമലയില്‍ പ്രവേശിക്കുന്നതിനിടെ പ്രതിഷേധം നേരിട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുമതി നല്‍കി പൊലീസ്. നാലുപേരാണ് പ്രവേശനത്തിന് അനുമതി തേടി പൊലീസിനെ സമീപിച്ചത്.