ആറ്റുകാല്‍ പൊങ്കാലയ്ക്ക് തയ്യാറെടുത്ത് തലസ്ഥാന നഗരി; ശേഷിക്കുന്നത് ഒരു ദിവസം

Feb 18, 2019, 2:11 PM IST

കലം മുതല്‍ അടുപ്പു കൂട്ടാനുള്ള ഇഷ്ടിക വരെ തെരുവോരത്തെ വിപണി കയ്യടക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊങ്കാലയ്ക്ക് ആവശ്യമായ മണ്‍കലങ്ങള്‍ എത്തിക്കുന്നത്.