തെലങ്കാനയില്‍ ടി ആര്‍ എസ് തന്നെ, തൊട്ടുപിന്നാലെ കോണ്‍ഗ്രസ്

Dec 11, 2018, 9:45 AM IST

തെലങ്കാനയില്‍ ടി ആര്‍ എസിനും കോണ്‍ഗ്രസിനും പിന്നില്‍ അഞ്ച് സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. തൂക്കുസഭയിലേക്ക് കാര്യങ്ങളെത്തിയാല്‍ ബി ജെ പി സാന്നിധ്യം ശ്രദ്ധേയമാകും.