QuickView

രാമക്ഷേത്രത്തിന് തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസ്സാണെന്ന് യോഗി ആദിത്യനാഥ്

Nov 11, 2018, 3:17 PM IST

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തടസം നിൽക്കുന്നത് കോൺഗ്രസാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയ ലാഭങ്ങൾക്കായി കോൺഗ്രസ് രാജ്യ സുരക്ഷയെ ബലി കൊടുക്കുന്നുവെന്നും യോഗി ആരോപിക്കുന്നു.