വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

Dec 10, 2018, 6:17 PM IST

വസ്തുതകള്‍ വളച്ചൊടിച്ചതായി വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടെ വിമര്‍ശനം;9000 കോടിയുടെ വായാപാ തട്ടിപ്പ് കേസില്‍ വിജയ് മല്യക്ക് തിരിച്ചടി