QuickView

ഇവിടെ ജനിക്കുന്നതെല്ലാം ഇരട്ടക്കുട്ടികൾ!

Sep 25, 2018, 12:23 PM IST

ഇരട്ടക്കുട്ടികൾ തുടർച്ചയായി ജനിക്കുന്നൊരു ഗ്രാമം ലോകത്തുണ്ട്. എന്താണിതിന്റെ പിന്നിലെ രഹസ്യമെന്ന്  ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.