ശബരിമല; ഇനിയുള്ള രാഷ്ട്രീയ പ്രതിഫലനങ്ങളെന്ത്?

Feb 7, 2019, 10:37 AM IST

കുംഭമാസ പൂജയ്ക്ക് മുമ്പ് എന്തായാലും 'ശബരിമല'യിൽ വിധി വരില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമായി നിലനില്‍ക്കുമോ? ഇതിന്‍റെ രാഷ്ട്രീയപ്രതിഫലങ്ങളെന്താകും?