QuickView

നഷ്ടപ്പെട്ട ഓരോ സര്‍ട്ടിഫിക്കറ്റും വാട്ട്‌സ്ആപ്പിലൂടെ തിരിച്ചെടുക്കാം

Sep 16, 2018, 3:00 PM IST

പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങളില്‍ ഇനി സ്ഥിരമാകും. വാട്ട്‌സ്ആപ്പിലെ പ്രത്യേക നമ്പറിലേക്ക് വിവരങ്ങള്‍ നല്‍കുന്നത് വഴിയാണ് സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കാന്‍ സാധിക്കുക.