QuickView

വിട വാങ്ങിയത് ഗള്‍ഫ് യുദ്ധകാലത്തെ പ്രസിഡന്റ്

Dec 1, 2018, 2:55 PM IST

അമേരിക്കയുടെ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും നടന്നത് ജോർജ് എച്ച് ഡബ്ള്യു ബുഷിന്റെ ഭരണകാലത്തായിരുന്നു. ജോർജ് ബുഷ് സീനിയറിനെ അറിയാം.