പട്ടിണി സമരം അവസാനിപ്പിച്ച് അവര്‍ മടങ്ങി, സര്‍ക്കാര്‍ ഉറപ്പുകള്‍ നടപ്പാകുമോ?

Feb 4, 2019, 4:12 PM IST

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ സമരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചര്‍ച്ചയില്‍ അവസാനിച്ചു. പട്ടിണിസമരം അവസാനിപ്പിച്ച് അവര്‍ മടങ്ങിയപ്പോള്‍ സത്യത്തില്‍ സമരം ജയിച്ചതാരാണ്? സന്ദീപ് തോമസ് പറയുന്നു.