Jan 25, 2019, 3:01 PM IST
തിരുവനന്തപുരം-കാസര്‍ഗോഡ് പാതയില്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആദിവാസി കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് സംവിധാനമേര്പ്പെടുമെന്നും പ്രഖ്യാപനത്തിലുണ്ട്.