QuickView

സൗദിയില്‍ വൈകുന്നേര വാര്‍ത്ത ബുള്ളറ്റിനുകള്‍ വായിക്കാന്‍ ഇനി സ്ത്രീകളും

Sep 24, 2018, 6:22 PM IST

സൗദിയിലെ വൈകുന്നേര വാര്‍ത്താ ബുള്ളറ്റിനിലും സ്ത്രീ സാന്നിധ്യം. വിയാം അല്‍ ധക്കീലയാണ് സൗദിയില്‍ പുതിയ മുന്നേറ്റത്തിന് മാതൃകയായത്.