'ക്രിസ്‍മസ് ആഘോഷമായി', ആരാധകരുടെ കമന്റുകളോട് പ്രതികരിച്ചും ഭാവന!

First Published Dec 19, 2020, 7:38 PM IST

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്രിസ്‍മസ് ആഘോഷത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ് ഫോട്ടോകള്‍.

ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്ത ഭാവന ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരാധകരുമായി സംവദിക്കാറുള്ളത്.

ഓരോ ഫോട്ടോഷൂട്ടും ഭാവന പങ്കുവയ്‍ക്കാറുണ്ട്.

ഭാവനയുടെ ഫോട്ടോകള്‍ എല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.

ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോകള്‍ ശ്രദ്ധേയമാകുകയാണ്.

ഭാവന തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ക്രിസ്‍മസ് ആഘോഷത്തെ കുറിച്ച് സൂചിപ്പിച്ചാണ് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ആരാധകരുടെ കമന്റുകള്‍ക്ക് എല്ലാം ഭാവന മറുപടിയും നല്‍കുന്നുണ്ട്.

എല്ലാവരും ഹായ് പറയാൻ കമന്റുകളിലൂടെ ആവശ്യപ്പെടുമ്പോള്‍ ഓരോരുത്തര്‍ക്കും ഭാവന മറുപടി നല്‍കുന്നു.

ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന ഇപ്പോള്‍ താമസിക്കുന്നത് (ഫോട്ടോകള്‍ക്ക് കടപ്പാട് ഭാവനയുടെ ഇൻസ്റ്റാഗ്രാം പേജ്).