- Home
- News
- Kerala News
- പേരിൽ തന്നെ സമ്പത്ത്, അപ്പോപ്പിനെന്തിനാടോ മേലനങ്ങുന്നേ ? മേലനങ്ങാ പണിയുമായി ട്രോളന്മാർ
പേരിൽ തന്നെ സമ്പത്ത്, അപ്പോപ്പിനെന്തിനാടോ മേലനങ്ങുന്നേ ? മേലനങ്ങാ പണിയുമായി ട്രോളന്മാർ
കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ലോക്ഡൌണിലേക്ക് നീങ്ങിയ അന്ന് രാത്രിയിലെ അവസാന വിമാനത്തിന് കേറി വന്നപ്പോഴാണ് മുന്‍ എം പി എ.സമ്പത്തിനെ ട്രോളന്മാര്‍ അവസാനമായി കണ്ടത്. മാസങ്ങള്‍ക്ക് ശേഷം ട്രോളുകളില്‍ വീണ്ടും സമ്പത്ത് നിറഞ്ഞു. ലോകസഭാ തോല്‍വിയേ തുടര്‍ന്ന് കേരള സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി ദില്ലില്‍ എത്തിയതായിരുന്നു എ.സമ്പത്ത്. അവിടുത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കൊവിഡ് 19 മഹാമാരി പടര്‍ന്ന് രാജ്യം ലോക്ഡൌണിലേക്ക് നീങ്ങിയത്. അതേ തുടര്‍ന്ന് മലയാളികളായ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ ദില്ലിയില്‍ കുടുങ്ങിപ്പോയപ്പോള്‍ കാര്യങ്ങളേകോപിപ്പിക്കേണ്ട സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി കേരളത്തിലേക്ക് വിമാനം കയറിയത് വിവാദമായിരുന്നു. തിരിച്ച് പോകാന്‍ വിമാനമില്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രത്യേക പ്രതിനിധി പക്ഷേ, വിമാന സര്‍വ്വീസ് പുനരാരംഭിച്ചിട്ടും തിരിച്ച് ജോലിയില്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം വീട്ടിലിരുന്ന് ശമ്പളം വാങ്ങിയിരുന്നുവെന്ന വാര്‍ത്ത വന്നതോടെ ട്രോളന്മാര്‍ വീണ്ടും എ സമ്പത്തിനെ തേടിപ്പിടിച്ചു. കാണാം, പ്രത്യേക പ്രതിനിധിയുടെ മേലനങ്ങാതെ കാശുവാങ്ങുന്ന ജോലികള്‍.

ക്രെഡിറ്റ്സ്: Rahul Sha, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Rahul Sha, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Arun Madhu, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Arun Madhu, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Arun Ram, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Arun Ram, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: KC Vijil, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: KC Vijil, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Surfan Kunduvayil, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Surfan Kunduvayil, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: ഇക്ബാൽ പാമ്പുരുത്തി, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: ഇക്ബാൽ പാമ്പുരുത്തി, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: വിജേഷ് അച്ചു,ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: വിജേഷ് അച്ചു,ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: ചന്ദ്ര ബോസ്, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: ചന്ദ്ര ബോസ്, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Minhaj Km Paloli, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Minhaj Km Paloli, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Afsal Afsu, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Afsal Afsu, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Jaison Johnson, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Jaison Johnson, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Sri Ram, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Sri Ram, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Rahman John Nair, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Rahman John Nair, ട്രോൾ റിപ്ലബിക്ക്

ക്രെഡിറ്റ്സ്: Ajith Kumar, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Ajith Kumar, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Raju Rajubhai, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Raju Rajubhai, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Manoj Antony, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Manoj Antony, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Pramod Chandran, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Pramod Chandran, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Manoj Antony, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Manoj Antony, ട്രോൾ മലയാളം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam