ഇരട്ടചങ്കന്മാരെ പോലെ, ഇരട്ട പേരുള്ള അദ്ധ്യാപകർ; കാണാം ഗുരു ദക്ഷിണാ ട്രോളുകൾ
ഓരോ അദ്ധ്യാപകർക്കും സ്വന്തം വിദ്യാർത്ഥികളെക്കുറിച്ച് ഒരു ധാരണയുണ്ടെന്നത് പോലെ ഓരോ വിദ്യാർത്ഥിക്കും സ്വന്തം അദ്ധ്യാപകരെ കുറിച്ചും വിലയിരുത്തലുകളുണ്ട്. നമ്മുടെ കുട്ടിക്കാലത്ത് ഇരട്ട പേരുള്ള അധ്യാപകരും ധാരാളമായിരുന്നു. വിദ്യാർത്ഥികളോടുള്ള പൊതുവായ സമീപനങ്ങളിൽ നിന്നാണ് ഇത്തരം രസകരമായ പേരുകൾ ഉണ്ടായിട്ടുള്ളതും. ഒരു പക്ഷേ മറ്റ് അദ്ധ്യാപകരേക്കാൾ ഇരട്ട പേരുകളിൽ അറിയപ്പെട്ട അദ്ധ്യാപകരെയാണ് പിന്നീട് നമ്മൾ ഓർമ്മിച്ചിട്ടുള്ളതും. സ്വന്തം വിദ്യാർത്ഥി നന്നായി പഠിക്കണം എന്ന ആഗ്രഹത്തിൻ പുറത്ത് അവരെടുക്കുന്ന ചില തീരുമാനങ്ങളിൽ നിന്നാണ് ആ ഇരട്ട പേരുകൾ ലഭിച്ചിട്ടുള്ളതും. ഈ മഹാമാരിക്കാലത്തെ അദ്ധ്യാപക ദിനത്തിന് അദ്ധ്യാപക ദിനാശംസകളുമായി ട്രോളന്മാരും.

ക്രെഡിറ്റ്സ്: Abhi Eb,ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Abhi Eb,ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Abhi Eb, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Abhi Eb, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Abu Fatima, ഐസിയു

ക്രെഡിറ്റ്സ്: Abu Fatima, ഐസിയു

ക്രെഡിറ്റ്സ്: Sul Fz, ഐസിയു

ക്രെഡിറ്റ്സ്: Sul Fz, ഐസിയു

ക്രെഡിറ്റ്സ്: Thushar Ravi, ഐസിയു

ക്രെഡിറ്റ്സ്: Thushar Ravi, ഐസിയു

ക്രെഡിറ്റ്സ്: Martin Joseph Koottummel, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Martin Joseph Koottummel, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Cpa Samad Hasan, Freethinkers' World

ക്രെഡിറ്റ്സ്: Cpa Samad Hasan, Freethinkers' World

ക്രെഡിറ്റ്സ്: Abu Fatima, ഐസിയു

ക്രെഡിറ്റ്സ്: Abu Fatima, ഐസിയു

ക്രെഡിറ്റ്സ്: KU Thara, ഐസിയു

ക്രെഡിറ്റ്സ്: KU Thara, ഐസിയു

ക്രെഡിറ്റ്സ്: Santhosh Kaitheri, ഐസിയു

ക്രെഡിറ്റ്സ്: Santhosh Kaitheri, ഐസിയു

ക്രെഡിറ്റ്സ്: Jayesh V U, ഐസിയു

ക്രെഡിറ്റ്സ്: Jayesh V U, ഐസിയു

ക്രെഡിറ്റ്സ്: Manu Ml, ട്രോൾ ട്രിവാണ്ട്രം

ക്രെഡിറ്റ്സ്: Manu Ml, ട്രോൾ ട്രിവാണ്ട്രം

ക്രെഡിറ്റ്സ്: Saranya Rajan, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Saranya Rajan, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Martin Joseph Koottummel, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Martin Joseph Koottummel, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Ciril Tony Chiriyankandath, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Ciril Tony Chiriyankandath, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Zia Sam, ഐസിയു

ക്രെഡിറ്റ്സ്: Zia Sam, ഐസിയു

ക്രെഡിറ്റ്സ്: Athira OK Athi, ഐസിയു

ക്രെഡിറ്റ്സ്: Athira OK Athi, ഐസിയു

ക്രെഡിറ്റ്സ്: Hari Mani, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Hari Mani, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Jaifar Pv, ഐസിയു

ക്രെഡിറ്റ്സ്: Jaifar Pv, ഐസിയു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam