സെക്സ് ഡോളിനെ വിവാഹം ചെയ്തു, ഇപ്പോൾ താമസം രണ്ടിടത്ത്, കാരണം ഇതാണ്

First Published Dec 28, 2020, 9:08 PM IST

കസാക്കിസ്ഥാൻ സ്വദേശിയായ ബോഡി ബിൽഡർ യൂറി ടോലോച്ച്കോ കഴിഞ്ഞ നവംബറിലായിരുന്ന സെക്സ് ഡോളിനെ വിവാഹം ചെയ്തത്.

യൂറിയ്ക്ക് വധുവായി എത്തിയത് മാർഗോ എന്ന സെക്‌സ് ടോയ്. വിവാഹം കഴിഞ്ഞ് രണ്ടു പേരും രണ്ടിടത്തായെന്ന് യൂറി തന്നെ പറയുന്നു.

മാർഗോയ്ക്ക് ഗുരുതര പരിക്കേറ്റതാണ് ഇതിന് കാരണമെന്ന് യൂറി പറയുന്നു. റിപ്പയർ ചെയ്യാനായി മറ്റൊരു സ്ഥലത്ത് മാർഗോയെ എത്തിച്ചിരിക്കുകയാണ്.

മാർഗോയുമായി ഒരു വർഷത്തോളം ഡേറ്റിങ്ങിലായ ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം... - യൂറി പറഞ്ഞു.

'ഒരു ബാറിൽ മാർ​ഗോ ജോലി നോക്കുകയായിരുന്നത്രെ. ബാറിൽ വച്ച് ഒരാൾ അവളോട് മോശമായി പെരുമാറി. അത് കണ്ടപ്പോൾ ഇടപെടുകയും അവളെ ഒപ്പം കൂട്ടുകയുമായിരുന്നു....' - യൂറി പറഞ്ഞു.

മാർച്ച് മാസത്തിൽ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കൊവിഡിനെ തുടർന്നാണ് നീണ്ട് പോയത്.  ഒടുവിൽ നവംബറിൽ വിവാഹവും നടന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതും മാർഗോയ്ക്ക് പരിക്കേൽക്കുകയായിരുന്നു എന്ന് യൂറി പറയുന്നു. ഇപ്പോൾ മാർഗോ മറ്റൊരിടത്താണ്. ജനുവരി ഏഴിന് മാർഗോ മടങ്ങിവരുമെന്ന് യൂറി പറഞ്ഞു.