ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പത്ത് റോഡുകള്‍

First Published 19, Jun 2019, 12:55 AM IST

ഒരു യാത്ര പോകുവാന്‍ ഒരുങ്ങുന്നവര്‍ക്ക് ആ യാത്ര കുറച്ച് സാഹസികമായല്‍ എങ്ങനെയിരിക്കും എന്ന ചിന്ത ഉദിക്കും. ഇത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സാഹസികമായ ഡ്രൈവിംഗ് ആവശ്യമായി വരുന്ന പത്ത് റോഡുകളെ പരിചയപ്പെടാം.

അറ്റ്ലാന്‍റിക് ഓഷ്യന്‍ റോഡ് - നോര്‍വേയിലെ മനോഹരമായ ഈ റോഡ് വളരെ വിനോദ സഞ്ചാരികളെ ആശ്രയിക്കുന്നതാണ്.

ജെയിംസ് ഡബ്യൂ ഡള്‍ട്ടന്‍ ഹൈവേ - ഏതാണ്ട് 414 മൈല്‍ ദൂരത്തില്‍ നേരെ വടക്കോട്ട് കിടക്കുന്ന പാത. സെന്‍ട്രല്‍ അലാസ്ക മുതല്‍ പ്യൂര്‍ഡോസ് ബേ വരെയാണ് നീളം. അമേരിക്കയുടെ ഏറ്റവും വടക്കുള്ള ഹൈവേയും, തീര്‍ത്തും വിജനവുമായ റോഡാണ് ഡാള്‍ട്ടന്‍ ഹൈവേ.

കാരക്കോറം ഹൈവേ - പാകിസ്ഥാനിന്‍റെയും ചൈനയുടെയും ഇടയില്‍ 810 മൈലുകള്‍ ദൂരമുള്ള ഹൈവേ പ്രശസ്തമായ സില്‍ക്ക് റൂട്ടിന്‍റെ ഭാഗമാണ്. ഹിന്ദുകുഷിനെയും കാരക്കോറത്തെയും ബന്ധിപ്പിച്ച് ഹിമാലയത്തിലൂടെ ഈ പാതപോകുന്നു.

മില്ല്യണ്‍ ഡോളര്‍ ഹൈവേ - അമേരിക്കയിലെ 82 മൈല്‍ ദൂരത്തില്‍ കൊളറാഡോയുടെ ദക്ഷിണഭാഗത്തേക്ക് സന്‍ ജുവാന്‍ മലനിരകളില്‍ കൂടിയുള്ള പാത. റിബണ്‍ റോഡ് എന്നും ഇതിനെ പറയാറുണ്ട്.

നോര്‍ത്ത് ഉന്‍ഗാസ് റോഡ് - ബോളീവിയയിലെ റോഡാണ് ഇത്, 'മരണത്തിന്‍റെ പാത' എന്നാണ് പേര് തന്നെ. 1990 കളുടെ മധ്യത്തില്‍ ഈ പാതയില്‍ വര്‍ഷം 200മരണങ്ങള്‍ എങ്കിലും സംഭവിക്കുമായിരുന്നു. അതാണ് ഈ പാതയ്ക്ക് ഈ പേര് വരാന്‍ കാരണം.

റൂട്ടാ 40- അര്‍ജന്‍റീനയില്‍ 3,100 മൈല്‍ നീളത്തില്‍ കിടക്കുന്ന പാത. അര്‍ജന്‍റീനയിലെ ഏറ്റവും നീളവും ഏറ്റവും വിജനവുമായ ഈ പാത റൈഡര്‍മാരുടെ ഇഷ്ടപാതകളില്‍ ഒന്നാണ്.

സ്റ്റെല്‍വിയോ പാസ് - വടക്കന്‍ ഇറ്റയിലെ പര്‍വ്വത പ്രദേശത്തുകൂടി വളഞ്ഞ് പുളഞ്ഞ് പോകുന്ന ഈ പാത സമുദ്ര നിരപ്പില്‍ നിന്നും 9.048 അടി ഉയരത്തിലാണ്.

ട്രാന്‍സ് ഫഗ്റാസന്‍ - ആകാശത്തിലേക്കുള്ള വഴി എന്നാണ് ഈ പാത അറിയപ്പെടുന്നത്, 71 മൈല്‍ റോഡ് സമുദ്രനിരപ്പില്‍ നിന്നും 1,630 അടിയില്‍ തുടങ്ങി 6700 അടിവരെ വളഞ്ഞ് പുളഞ്ഞ് പോകുന്നു. സാഹസിക ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണിവിടം.

ട്രോള്‍സ്റ്റിഗന്‍ - നോര്‍വേയിലെ ട്രോള്‍ ലാഡര്‍ എന്ന് വിളിക്കപ്പെടുന്ന പാത.

ഖേകിലി ഹൈവേ - അമേരിക്കയിലെ മൗയിസ് വടക്കന്‍ തീരദേശത്തെ ബന്ധിപ്പിക്കുന്ന ഹൈവേ ഹൈവേ 340 എന്നും പറയും. ഒരു കണ്‍ട്രി സൈഡ് അനുഭവം നല്‍കുന്ന പാത കടല്‍ തീരത്തിന് അടുത്ത് കൂടിയും, മഴക്കാടുകള്‍ക്കുള്ളിലൂടെയും കടന്ന് പോകുന്നു.

loader