തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-201 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(75 Lakhs)

SB 897789

സമാശ്വാസ സമ്മാനം(Rs.8,000/-)

SA 897789  SC 897789 SD 897789  SE 897789  SF 897789  SG 897789  SH 897789  SJ 897789  SK 897789  SL 897789  SM 897789

രണ്ടാം സമ്മാനം(10 Lakhs)

SF 387111

മൂന്നാം സമ്മാനം(5,000/-)

0567  1693  1731  3961  4361  5007  5409  5496  5499  6293  6324  7243  7837  7844  8634  8702  8795  9325

നാലാം സമ്മാനം(Rs.2,000/-)

0929  2011  2135  4691  5455  5654  6238  6828  8137  8379

അഞ്ചാം സമ്മാനം(Rs.1,000/-)

0171  0516  1528  2494  3023  3224  3646  3811  3889  4705  5314  5320  5855  6879  7584  7658  8559  9012

ആറാം സമ്മാനം(Rs.500/-)

0179  0216  0297  0320  0449  1362  1692  1712  2074  2275  2761  2824  2906  2983  3105  3191  3724  3869  3893  3896  3962  4004  4062  4673  4694  4733  4918  5156  5319  5555  5557  5599  5853  6303  6451  6888  6898  7101  7589  7981  8000  8694  8855  8880  9216  9747  9832  9927

ഏഴാം സമ്മാനം(Rs.200/-)

0111  0471  1005  1081  1097  1370  1578  1946  2637  2836  2910  2932  2938  3274  3891  4128  4447  4726  4728  4739  4941  5077  5186  5225  5254  5376  6027  6062  6249  6488  7077  7223  7430  7717  7791  7969  8315  8341  8483  8530  8650  8793  9078  9281  9933

എട്ടാം സമ്മാനം(Rs.100/)

0177  0182  0244  0253  0263  0342  0495  0589  0640  0867  1155  1235  1328  1358  1440  1469  1651  1777  2068  2078  2200  2321  2322  2399  2501  2615  2635  2970  3062  3110  3129  3153  3183  3237  3353  3413  3837  3868  3976  4024  4228  4239  4473  4508  4555  4562  4696  4711  4789  4819  4872  4898  4906  4940  5201  5236  5271  5337  5408  5422  5471  5537  5559  5688  5692  5791  5793  5798  5937  5966  6046  6134  6335  6389  6408  6435  6479  6502  6522  6570  6655  6821  6840  6903  7023  7063  7300  7306  7339  7348  7399  7484  7594  7660  7672  7675  7678  7681  7816  7896  7935  7998  8016  8125  8235  8524  8554  8928  8943  9091  9238  9332  9437  9465  9490  9538  9636  9806  9845  9905