Malayalam News Live: അരിക്കൊമ്പനെ പിടിക്കാനാകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ

Malayalam News Live Updates on 29 March 2023

മൂന്നാർ ചിന്നക്കനാലിൽ തദ്ദേശവാസികൾക്ക് തലവേദനയായ അരിക്കൊന്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക

8:05 AM IST

കർണ്ണാടക തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം

കർണ്ണാടക തെരഞ്ഞെടുപ്പ‌ പ്രഖ്യാപനം ഇന്ന്.  11.30യ്ക്ക് പ്രഖ്യാപിക്കും

7:57 AM IST

ഇടത് വനിതാ നേതാക്കൾക്കെതിരായ സുരേന്ദ്രന്‍റെ പരാമർശം; സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്, ക്രിമിനൽ കേസെടുക്കണം-ആനി രാജ

ഇടത് വനിത നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത് ക്രിമിനല്‍ പരാമർശമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ രണ്ടാംതര പൗരയായി കാണുന്ന സംഘപരിവാർ സംഘടനകളില്‍ നിന്നുള്ളവർക്കെ ഇത്തരം മ്ലേച്ഛമായ പരാമർശം നടത്താൻ കഴിയൂ. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് പ്രസ്താവന. സിപിഎമ്മിന്‍റേത് മാത്രമല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ് പരാമ‍ർ‍ശം. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എങ്ങനെ ഇങ്ങനെ പറയാൻ കഴിഞ്ഞൂവെന്നും ആനി രാജ ചോദിച്ചു

7:56 AM IST

തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച പ്രതിയെ 16 ദിവസമായിട്ടും പിടികൂടാനായില്ല, അക്രമി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

തിരുവനന്തപുരം മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താന്‍ പൊലീസ്. അക്രമിയോടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രിയിലെ ട്രയൽ റണ്‍ നടത്തുന്നത്

7:56 AM IST

അരിക്കൊമ്പനെ പിടിക്കാനാകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ, കൊമ്പനെ നിരീക്ഷിച്ച് ദൗത്യസംഘം

മൂന്നാർ ചിന്നക്കനാലിൽ തദ്ദേശവാസികൾക്ക് തലവേദനയായ അരിക്കൊന്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക.കഴി‍ഞ്ഞ ഞായറാഴ്ച ആനയെ വെടിവയ്ക്കാൻ സകല തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്

8:05 AM IST:

കർണ്ണാടക തെരഞ്ഞെടുപ്പ‌ പ്രഖ്യാപനം ഇന്ന്.  11.30യ്ക്ക് പ്രഖ്യാപിക്കും

7:57 AM IST:

ഇടത് വനിത നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത് ക്രിമിനല്‍ പരാമർശമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ രണ്ടാംതര പൗരയായി കാണുന്ന സംഘപരിവാർ സംഘടനകളില്‍ നിന്നുള്ളവർക്കെ ഇത്തരം മ്ലേച്ഛമായ പരാമർശം നടത്താൻ കഴിയൂ. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് പ്രസ്താവന. സിപിഎമ്മിന്‍റേത് മാത്രമല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ് പരാമ‍ർ‍ശം. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എങ്ങനെ ഇങ്ങനെ പറയാൻ കഴിഞ്ഞൂവെന്നും ആനി രാജ ചോദിച്ചു

7:56 AM IST: