Asianet News MalayalamAsianet News Malayalam

വെളിച്ചെണ്ണയിൽ വാക്സ്; അറിഞ്ഞതും അറിയേണ്ടതും

ലോകമെങ്ങും സൗന്ദര്യ സംരക്ഷണത്തിന് പോലും ഇന്ന് വെളിച്ചെണ്ണയെ ആശ്രയിക്കുന്നുണ്ട്. സാധാരണ വെളിച്ചെണ്ണ കൂടാതെ വിർജിൻ, എക്സ്ട്രാ വിർജിൻ എന്നിങ്ങിനെ വിവിധ തരം വെളിച്ചെണ്ണകൾ വിപണിയിൽ ഉണ്ട് 

First Published Nov 7, 2022, 10:32 AM IST | Last Updated Nov 7, 2022, 10:32 AM IST

ലോകത്തിന്റെ ഏതു കോണിൽ ആയാലും മലയാളിക്ക് നിത്യജീവിതത്തിന്റെ ഭാഗമാണ് തേങ്ങയും വെളിച്ചെണ്ണയും. ലോകമെങ്ങും സൗന്ദര്യ സംരക്ഷണത്തിന് പോലും ഇന്ന് വെളിച്ചെണ്ണയെ ആശ്രയിക്കുന്നുണ്ട്. സാധാരണ വെളിച്ചെണ്ണ കൂടാതെ വിർജിൻ, എക്സ്ട്രാ വിർജിൻ എന്നിങ്ങിനെ വിവിധ തരം വെളിച്ചെണ്ണകൾ വിപണിയിൽ എത്തിക്കുന്നതിൽ മുൻപന്തിയിലാണ് കെഎൽഎഫ് കൊക്കോനാട്. വെളിച്ചെണ്ണ കൂടാതെ തേങ്ങയിൽ നിന്നുണ്ടാക്കുന്ന 200ൽ അധികം ഉത്പന്നങ്ങൾ ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇതുവഴി തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഒരു സാമ്രാജ്യം തന്നെ തീർക്കുകയാണ് കെഎൽഎഫ്.