Asianet News MalayalamAsianet News Malayalam

IELTS പഠനം എളുപ്പമാക്കാൻ മൊബൈൽ ആപ്പ്

വീട്ടിലിരുന്ന് IELTS പഠനം സാധ്യമാക്കുന്ന മൊബൈൽ ആപ്പ് ഒരുക്കി ഈ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ് മെഡ്സിറ്റി ഇന്റർനാഷണൽ

വിദേശത്ത് പോകണം എന്ന് ആഗ്രഹിക്കുന്നവരുടെ ആദ്യ കടമ്പയാണ് IELTS പരീക്ഷ. ഇതിനുള്ള തയ്യാറെടുപ്പിനാകട്ടെ പതിനായിരങ്ങൾ ചിലവുമുണ്ട്.  എന്നാൽ വീട്ടിലിരുന്ന് IELTS പഠനം സാധ്യമാക്കുന്ന മൊബൈൽ ആപ്പ് ഒരുക്കി ഈ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ് മെഡ്സിറ്റി ഇന്റർനാഷണൽ. ഇതോടൊപ്പം OET പഠനത്തിനുള്ള മൊബൈൽ ആപ്പും ഈ രംഗത്ത് ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള മെഡ്സിറ്റി ഒരുക്കിയിട്ടുണ്ട്.