ഏവിയേഷൻ കോഴ്സുകൾ പഠിക്കാം, തികച്ചും സൗജന്യമായി

എയിംഫിൽ ഏവിയേഷൻ അക്കാദമിയാണ് കേരളത്തിൽ ഇതിനായി സൗകര്യം ഒരുക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുമായി ചേർന്നാണ് സൗജന്യമായി ഈ കോഴ്സുകൾ നടത്തുന്നത്. 

Share this Video

Sponsored Content

ബിപിഎൽ കാറ്റഗറിയിൽ വരുന്ന യുവതി യുവാക്കൾക്ക് എയർലൈൻ ഏവിയേഷൻ കോഴ്സുകൾ തികച്ചും സൗജന്യമായി പഠിക്കാനാണ് അവസരം ഒരുങ്ങുന്നത്. എയിംഫിൽ ഏവിയേഷൻ അക്കാദമിയാണ് കേരളത്തിൽ ഇതിനായി സൗകര്യം ഒരുക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുമായി ചേർന്നാണ് ഈ കോഴ്സുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.aimfillinternational.com

Related Video