മണ്ണിനടിയിൽ മറഞ്ഞിരുന്നത് പുരാതന ക്ഷേത്രം!

പാകിസ്ഥാനിൽ പുരാതനമായ വിഷ്ണുക്ഷേത്രം കണ്ടെത്തി. 1,300 വര്‍ഷം മുമ്പ് നിര്‍മിച്ചതായി കരുതുന്ന ക്ഷേത്രമാണ് വടക്കു കിഴക്ക് പാകിസ്ഥാനിലെ സ്വാത് ജില്ലയില്‍ കണ്ടെത്തിയത്.
 

Video Top Stories