'കൊക്കോ എന്ന് വിളിച്ചാലും ടൈഗർ എന്ന് വിളിച്ചാലും നായ വാലാട്ടിവരും'; ഉടമസ്ഥൻ ആര്?

നായയുടെ ഉടമയാരെന്ന് കണ്ടുപിടിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തി പൊലീസ്. ലാബ്രഡോർ റിട്രീവർ  ഇനത്തിൽപ്പെട്ട മൂന്നുവയസ് പ്രായമുള്ള നായയ്ക്കാണ് ഉടമസ്ഥ തർക്കത്തിന്റെ പേരിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.

Video Top Stories