Asianet News MalayalamAsianet News Malayalam

നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് രണ്ടാഴ്ച്ച

ബലാത്സംഗക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ആൾ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാല്പതുകാരനായ പ്രതി കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ചതിന്റെ പേരിലാണ് കഴിഞ്ഞ വർഷം പിടിയിലായത്.

First Published Feb 6, 2021, 3:06 PM IST | Last Updated Feb 6, 2021, 3:06 PM IST