Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പ്രണയമായി, വിവാഹം; 35കാരനെ പങ്കാളിയാക്കിയ കഥ പറഞ്ഞ് 81കാരി

ഇംഗ്ലണ്ട് സ്വദേശി 81കാരി ഐറിസ് ജോണ്‍സിന്റെയും ഈജിപ്ത് സ്വദേശി 35കാരന്‍ മുഹമ്മദ് അഹമ്മദിന്റെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. പ്രണയവും ആദ്യരാത്രിയിലെ അനുഭവും ടെലിവിഷന്‍ ഷോയില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഈ 81കാരി.

First Published Nov 12, 2020, 5:30 PM IST | Last Updated Nov 12, 2020, 5:30 PM IST