ട്രംപിന്റെ 'ഫാന്റം' ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ കാര്‍ ലേലത്തില്‍ വെക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് താന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂല്‍ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരിക്കുന്നത്. ഭാഗ്യമുണ്ടെങ്കില്‍ ട്രംപിന്റെ കാര്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു.

Video Top Stories