Asianet News MalayalamAsianet News Malayalam

'സ്ത്രീകൾക്ക് ചെന്നിരിക്കാനും ഒരു ഇടം വേണമല്ലോ'; യമനിലെ ഒരു ഫീമെയിൽ കഫെ!

സ്ത്രീകൾക്ക് വേണ്ടി മാത്രം  ഒരു സ്ത്രീ തുടങ്ങിയ സംരംഭം. യെമനിലെ ഒരു കഫേ  വാർത്തകളിൽ ഇടം പിടിക്കുന്നത് അങ്ങനെയാണ്. സ്ത്രീകൾക്ക് വെറുതെ ഒത്തുകൂടാനും സംസാരിച്ചിരിക്കാനും ഇടങ്ങൾ എത്ര കുറവാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഉം ഫെറാസ് എന്ന യുവതി ഇത്തരമൊരു ആശയത്തിലേക്കെത്തുന്നത്. 

First Published Nov 2, 2020, 7:44 PM IST | Last Updated Nov 2, 2020, 7:44 PM IST