Asianet News MalayalamAsianet News Malayalam

പീഡനശ്രമം പുറത്തറിയാതിരിക്കാന്‍ 17കാരിയെ കൊന്നു, മൃതദേഹം കിടക്കയ്ക്കുള്ളില്‍ ഒളിപ്പിച്ചു; അറസ്റ്റ്

ദില്ലിയിൽ 17കാരിയെ കൊലപ്പെടുത്തി കിടക്കക്കുള്ളില്‍ ഒളിപ്പിച്ച് ദമ്പതികള്‍. പെണ്‍കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന ശേഷം പുതപ്പ് കൊണ്ട് മൂടി കിടക്കക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. അമ്മാവൻ കുട്ടിയെ പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകം. 

First Published Nov 3, 2020, 1:06 PM IST | Last Updated Nov 3, 2020, 1:06 PM IST