ഇടിമിന്നലേറ്റ് മരിച്ചതെന്ന് ആദ്യം കരുതി;ഒടുവിൽ കൊലപാതകമെന്ന് തെളിഞ്ഞു
നാല് മാസങ്ങൾക്ക് മുമ്പ് അപകടമെന്ന് വിധിയെഴുതിയ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ യുവാവിന്റെ കാമുകിയുടെ അച്ഛൻ അറസ്റ്റിൽ.