Asianet News MalayalamAsianet News Malayalam

കയ്യിലുള്ള വാഹനം കൊടുത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം;എക്സ്ചേഞ്ച് പദ്ധതിയുമായി ഹീറോ

ഇന്ത്യന്‍ വാഹന വിപണിയില്‍ വളര്‍ന്നു വരുന്ന ഇലക്ട്രിക് ശ്രേണി പിടിക്കാന്‍ പുതിയ പദ്ധതികളുമായി ഹീറോ ഒരുങ്ങുന്നു. നിലവില്‍ ഈ പദ്ധതി തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് നടപ്പിലാക്കുന്നത്

First Published Nov 12, 2020, 3:08 PM IST | Last Updated Nov 12, 2020, 3:08 PM IST