Asianet News MalayalamAsianet News Malayalam

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടി ഹൈനസ്; 20 ദിവസത്തിനുള്ളില്‍ വിറ്റത് 1000 ബൈക്ക്

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചുരുങ്ങിയ കാലയളവില്‍ ആയിരം ഹൈനസ്-സിബി350 വാഹനങ്ങള്‍ വിതരണം ചെയ്തു.വില്‍പ്പന ആരംഭിച്ച് വെറും 20 ദിവസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് ഹോണ്ട അവകാശപ്പെടുന്നു
 
First Published Nov 13, 2020, 2:03 PM IST | Last Updated Nov 13, 2020, 2:03 PM IST