Asianet News MalayalamAsianet News Malayalam

'പേര് ഞാനിടുന്നില്ല,ജനങ്ങൾ വിളിക്കട്ടെ'; ചർച്ചയായി ബെയ്‌റൂത്തിലെ പ്രതിമ

ലെബനന്റെ  തലസ്ഥാനമായ ബെയ്‌റൂത്തിൽ ഉണ്ടായ സ്ഫോടനത്തിന്റെ നടുക്കം ഇപ്പോഴും  മാഞ്ഞിട്ടില്ല. എന്നാൽ തകർന്നുതരിപ്പണമായ ബെയ്‌റൂത്തിന്റെ ഹൃദയത്തിൽ അവിടത്തെതന്നെ കെട്ടിടാവശിഷ്ടങ്ങൾ കൊണ്ട് ഒരു ലെബനീസ് യുവതി നിർമ്മിച്ച പ്രതിമയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

First Published Nov 17, 2020, 7:17 PM IST | Last Updated Nov 17, 2020, 7:17 PM IST