Asianet News MalayalamAsianet News Malayalam

ആത്മീയ ചാനലില്‍ നിന്നും പോണ്‍ സൈറ്റ് ലിങ്ക്; പരാതിയുമായി ഭക്തന്‍, അന്വേഷണം

ആന്ധ്രയിലെ ഒരു ആത്മീയ ചാനലില്‍ നിന്ന് ഭക്തന് പോണ്‍ സൈറ്റ് ലിങ്ക് ലഭിച്ചതായി പരാതി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വെങ്കിടേശ്വര ആത്മീയ ചാനലാണ് ശതാമനം ഭവതി എന്ന പരിപാടിക്ക് പകരം പോണ്‍ സൈറ്റ് ലിങ്ക് അയച്ചത്. ഭക്തന്‍ ടിടിഡിചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി, കെ എസ് ജവഹര്‍ റെഡ്ഡി എന്നിവര്‍ക്ക് പരാതി നല്‍കി.

First Published Nov 12, 2020, 5:12 PM IST | Last Updated Nov 12, 2020, 5:12 PM IST