Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ 200ഓളം പേര്‍ക്ക് സ്വന്തം നഗ്നചിത്രം അയച്ചു; 54 കാരന്‍ പിടിയിലായത് മാസങ്ങള്‍ക്ക് ശേഷം

കഴിഞ്ഞ ആറ് മാസത്തോളമായി സ്വന്തം നഗ്ന ചിത്രങ്ങള്‍ ഇരുന്നൂറോളം ആളുകള്‍ക്ക് അയച്ചുകൊടുത്ത കര്‍ണാടക സ്വദേശി പിടിയില്‍. 54കാരനായ ചിത്രദുര്‍ഗസ്വദേശി രാമകൃഷ്ണയാണ് പിടിയിലായത്.120 സ്ത്രീകള്‍ ഉള്‍പ്പെടെ 200ഓളം ആളുകള്‍ക്ക് ഇയാള്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.