Asianet News MalayalamAsianet News Malayalam

ഉറക്കമുണർന്നപ്പോൾ ശ്വാസതടസം; കാരണം കണ്ടെത്തിയപ്പോൾ ഞെട്ടി യുവാവും കുടുംബവും

ഉറക്കത്തിൽ എയർപോഡ് വിഴുങ്ങി യുവാവ്. മസാച്യുസെറ്റ്സ് വോർസെസ്റ്റർ സ്വദേശിയായ ബ്രാഡ് ഗോത്തിയർ എന്ന യുവാവാണ് ഉറക്കത്തിനിടയിൽ അബദ്ധത്തിൽ എയർപോഡ് വിഴുങ്ങിയത്. 
 
First Published Feb 6, 2021, 3:33 PM IST | Last Updated Feb 6, 2021, 3:33 PM IST

ഉറക്കത്തിൽ എയർപോഡ് വിഴുങ്ങി യുവാവ്. മസാച്യുസെറ്റ്സ് വോർസെസ്റ്റർ സ്വദേശിയായ ബ്രാഡ് ഗോത്തിയർ എന്ന യുവാവാണ് ഉറക്കത്തിനിടയിൽ അബദ്ധത്തിൽ എയർപോഡ് വിഴുങ്ങിയത്.