Asianet News MalayalamAsianet News Malayalam

ആദ്യം ഇറക്കുമതി, പിന്നെ ആത്മനിര്‍ഭര്‍ ഭാരതിലൂടെ നിര്‍മ്മാണം; ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

ഓണ്‍ലൈന്‍ ടാക്‌സി സേവനദതാക്കളായ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്നു റിപ്പോര്‍ട്ട്. തുടക്കത്തില്‍ നെതര്‍ലാന്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലും വില്‍ക്കും