ദില്ലി കലാപം; 930 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഉമർ ഖാലിദ്, ഫയസ് ഖാൻ, ഷർജീൽ ഇമാം എന്നിവരെ പ്രധാന പ്രതികളാക്കിയ കുറ്റപത്രത്തിൽ നിരവധി കടുത്ത ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചിരിക്കുന്നത്. 

Video Top Stories