Asianet News MalayalamAsianet News Malayalam

വര്‍ഷങ്ങള്‍ നീണ്ട പ്രണയം, കാത്തിരുന്ന വിവാഹം; ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അപകടം, നടുക്കത്തില്‍ കുടുംബം

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചുവെന്നാണ് വാര്‍ത്ത. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു  പ്രതിശ്രുത വധു ശശികല എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുവരും മൈസൂരു സ്വദേശികളാണ്.
 
First Published Nov 11, 2020, 12:40 PM IST | Last Updated Nov 11, 2020, 12:40 PM IST