കുട്ടികളുണ്ടാകാൻ മന്ത്രോച്ചാരണങ്ങളുമായി സ്ത്രീകളുടെ ദേഹത്ത് ചവിട്ടി നടന്ന് പൂജാരിമാർ

കുട്ടികളില്ലാത്ത സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകാൻ ഛത്തീസ്ഗഡില്‍ നടത്തുന്ന വിചിത്ര ആചാരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. കുട്ടികളില്ലാത്ത സ്ത്രീകളെ നിലത്ത് കിടത്തി അവരുടെ ശരീരത്തെ ചവിട്ടി പൂജാരികള്‍ നടക്കുന്നതാണ് ആചാരം.
 

Video Top Stories