Asianet News MalayalamAsianet News Malayalam

ഒഴിഞ്ഞ നടപ്പന്തൽ,തിരക്കൊഴിഞ്ഞ സന്നിധാനം; ഇത് സമാനതകളില്ലാത്ത ദർശനകാലം

വൃശ്ചിക മാസമാണ്. സന്നിധാനത്തെ നടപ്പന്തൽ ഒഴിഞ്ഞുകിടക്കുകയാണ്. കൊവിഡിനിടയിലെ മണ്ഡലകാലം അങ്ങനെ ബഹളങ്ങളില്ലാതെ കടന്നുപോകുകയാണ്. പക്ഷേ അപ്പോഴും തീർത്ഥാടകർക്ക് ചില സന്തോഷങ്ങളൊക്കെയുണ്ട്. 

First Published Nov 18, 2020, 7:42 PM IST | Last Updated Nov 18, 2020, 7:42 PM IST