മക്കള്‍ക്കൊപ്പം സുന്ദര കാഴ്ചകള്‍ ആസ്വദിച്ച് സംവൃത; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

<p>samvritha sunil</p>
Nov 11, 2020, 2:07 PM IST

മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. 
ഇപ്പോഴിതാ, തന്റെ പുതിയൊരു ചിത്രം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ത്രൂ ഹിസ് ഐസ് എന്ന കുറിപ്പോടെയാണ് മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ശരത്കാല ഭംഗി ആസ്വദിക്കുന്ന സംവൃതയെയാണ് ചിത്രത്തില്‍ കാണുന്നത്.സിമ്പിള്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടിയുടെ ചിത്രം വൈറലായിട്ടുണ്ട്.
 

Video Top Stories